ഭവന നിര്‍മാണ സഹായ നിധിയിലേക്ക് എസ്ഡിപിഐ സ്വരൂപിച്ച തുക കൈമാറി
BY FAR7 July 2023 11:47 AM GMT
X
FAR7 July 2023 11:47 AM GMT
കാഞ്ഞങ്ങാട് : സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന മര്‍ഹൂം കമ്മാടം അബ്ദുല്‍ അസീസിന്റെ കുടുംബത്തിനായി നിര്‍മ്മിച്ചു നല്‍കുന്ന ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് എസ്ഡിപിഐ കമ്മാടം ബ്രാഞ്ച് കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി.
കമ്മാടം ബ്രാഞ്ച് കമ്മിറ്റി നല്‍കിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ സമദ് പാറപ്പള്ളിയില്‍ നിന്ന് അബ്ദുള്‍ അസീസ് ഭവന നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ കെപി മുഹമ്മദും, രക്ഷാധികാരി അബ്ദുള്‍ അസീസ് മൗലവിയും കൂടി ഏറ്റുവാങ്ങി. ചടങ്ങില്‍ എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ഇബ്രാഹിം അതിഞ്ഞാല്‍, മണ്ഡലം ട്രഷറര്‍ ആബിദ് കമ്മാടം, ബ്രാഞ്ച് പ്രസിഡന്റ് മുസ്താഖ്, സെക്രട്ടറി സുബൈര്‍, ഹാരിസ് എന്‍പി, ശിഹാബ് പാരീസ്, റിയാസ് പാലാട്ട്, അഷ്റഫ്, ഇസ്മായില്‍, ശരീഫ്,ഹബീബ് എന്നിവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT