Kollam

കൊല്ലം സ്വദേശി ഒമാനില്‍ മരണപ്പെട്ടു

കൊല്ലം സ്വദേശി ഒമാനില്‍ മരണപ്പെട്ടു
X

മസ്‌കത്ത്: കൊല്ലം തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് അബ്ദുല്‍ ലത്തീഫ് മകന്‍ ഷാജഹാന്‍ (58) ഒമാനിലെ ഇബ്രിയില്‍ വെച്ച് മരണപ്പെട്ടു. മാതാവ്: നബീസ ബീവി. ഭാര്യ: ഷകീല. മക്കള്‍: ഷഹിന്‍. ഷാഹിന.കഴിഞ്ഞ ദിവസം ഇബ്രിയില്‍ സര്‍വീസ് സെന്ററില്‍ വെച്ച് ഉണ്ടായ ആക്സിഡന്റിനെ തുടര്‍ന്ന് കൗല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ഭൗതിക ശരീരം തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഫ്‌ലൈറ്റില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it