ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മരിച്ച നിലയില്‍
BY FAR22 Feb 2024 5:36 PM GMT
X
FAR22 Feb 2024 5:36 PM GMT
കൊല്ലം: സംസ്ഥാനത്ത് വീണ്ടും പോലിസ് ആത്മഹത്യ. കണ്ണനല്ലൂരില്‍ ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ഷാഹുല്‍ ഹമീദ് (51) ആണ് ആത്മഹത്യ ചെയ്തത്. ചേരിക്കോണം സ്വദേശിയാണ് ഷാഹുല്‍ ഹമീദ്. 2023-ല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പോലിസില്‍ 69 പേര്‍ ആത്മഹത്യ ചെയ്തതെന്നാണ് കണക്കുകള്‍. 2019 ജനുവരി മുതല്‍ 2023 സെപ്റ്റംബര്‍ വരെ 69 പേരാണ് കേരള പോലിസ് സേനയില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 32 പേര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരാണ്.
16 സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരും 8 ഗ്രേഡ് എസ്‌ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019-ല്‍ 18 പേര്‍ ആത്മഹത്യ ചെയ്തു. 2020-ല്‍ 10-ഉം, 2021-ല്‍ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT