Malappuram

പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു

പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു
X

പരപ്പനങ്ങാടി : പെയിന്റിങ്ങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ്‌സ് റോഡോരത്തെ കക്കാട്ട് മുനീറിന്റെ മകന്‍ റംഷീദ്(25) ആണ് മരിച്ചത്. മാതാവ് റംല. സഹോദരങ്ങള്‍: റാഷിദ, ഫാത്തിമ രഹന.





Next Story

RELATED STORIES

Share it