യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സ്വാലിഹ് തങ്ങള്‍ അന്തരിച്ചു
BY BSR3 May 2024 5:54 AM GMT
X
BSR3 May 2024 5:54 AM GMT
ചാവക്കാട്: മുസ് ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന പുതിയങ്ങാടി കടപ്പുറം ബി ടി സ്വാലിഹ് തങ്ങള്‍ അന്തരിച്ചു. പരേതനായ ബുഖാറയില്‍ തക്യാവില്‍ കോയക്കുട്ടി തങ്ങളുടെ(പാടുര്‍)യും ആറ്റബീവിയുടെയും മകനാണ്. ഭാര്യ: ബി കെ സുഹ്റ ബീവി. മക്കള്‍: സൈനുല്‍ ആബിദീന്‍ തങ്ങള്‍, അഷ്റഫ് തങ്ങള്‍, ത്വയ്യിബ് തങ്ങള്‍, നൈലാ ബീവി, ലുബാബ ബീവി. ബി മരുമക്കള്‍: സ്വലാഹുദ്ദീന്‍ തങ്ങള്‍(കടപ്പുറം), ടി ശാക്കിര്‍ തങ്ങള്‍(പാടൂര്‍), ഫൗസിയ(പട്ടാമ്പി), തസ്നിയ(ഒതായി). ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് 4.30ന് കടപ്പുറം ബുഖാറ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT