കേരളാ ജ്വല്ലറി അവാര്‍ഡ് മെജസ്റ്റിക് ജ്വല്ലേഴ്സിന്
BY BSR13 July 2023 8:38 AM GMT
X
BSR13 July 2023 8:38 AM GMT
തിരൂര്‍: എറണാകുളത്ത് നടന്ന കേരള ഇന്റര്‍ നാഷനല്‍ ജ്വല്ലറി ഫയറിനോടനുബന്ധിച്ച് സംസ്ഥാന തലത്തില്‍ നടന്ന കേരള ജ്വല്ലറി അവാര്‍ഡ് നൈറ്റില്‍ ബെസ്റ്റ് സിങ്കിള്‍ സ്റ്റോര്‍ ഇന്‍ കേരള(ലാര്‍ജ്) വിഭാഗത്തില്‍ മെജസ്റ്റിക് ജ്വല്ലേഴ്സ് തിരൂര്‍ അര്‍ഹമായി. എറണാകുളത്ത് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ താരം അനുസിതാരയില് നിന്നു മാനേജിങ് ഡയറക്ടര്‍ അഹമ്മദ് പൂവില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 1970ല്‍ വേങ്ങരയില്‍ പ്രവര്‍ത്തനം ആരംഭിച്ച മെജസ്റ്റിക് ജ്വല്ലേഴ്സ് 1990 മുതല്‍ തിരുരിലെ സ്വര്‍ണാഭരണ വ്യാപാര വിപണന രംഗത്ത് സജീവമാണ്. പൂവ്വില്‍ കോമുക്കുട്ടി ഹാജിയാണ് മെജസ്റ്റിക് ജ്വല്ലേഴ്സിന്റെ സ്ഥാപകനും ചെയര്‍മാനും. മക്കളായ അഹമ്മദ് പൂവില്‍, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ മാനേജിങ് ഡയറക്ടര്‍മാരാണ്.
Next Story
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMTസോളാര്‍ സമരം ജോണ്‍ ബ്രിട്ടാസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്ന്...
17 May 2024 6:00 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTസംസ്ഥാന ഹജ്ജ് ക്യാംപ് മെയ് 20 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും
17 May 2024 5:34 AM GMTസംസ്ഥാനത്ത് അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ, നാളെ...
17 May 2024 4:52 AM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT