ഌണപ്രചാരണങ്ങള്‍ക്ക പിന്നില്‍ ആരാണ്‌?::Thejas Online
  GUntämdnb Permanant Link (URL) for this news E-mail this article Back to Home Page
\pW{]NmcW§Ä¡ ]n¶n BcmWv?
Mon, 20 Aug 2012 22:17:10 +0000

]cnip²amk¯nsâ Ahkm\\mfpIfn P\§sf D¡WvTbpsS apÄap\bn \nÀ¯p¶ hymP {]NmctheIfmWp cmPysa§pw AebSn¨Xv. sNdnb s]cp¶mÄ Ignbp¶tXmsS, AkanÂ\n¶pw aäp hS¡pIng¡³ kwØm\§fnÂ\n¶pw Z£ntW´ybn h¶p sXmgnseSp¯v IgnªpIqSp¶ ]mhs¸«hcpsS t\sc IS¶m{IaWapWvSmhpsa¶ {]NmcthebmWv sImSp¦mäpt]mse AebSn¨Xv. Akan Ignª\mfpIfn apkvenwIÄ¡p t\scbpWvSmb hwiobm{IaW¯nsâ {]Xn{InbbmbmWp hcm\ncn¡p¶ B{IaW§sf¶v Fkv.Fw.FkpIfmbpw t^kv_p¡v, SznäÀ Ipdn¸pIfmbpw {]Ncn¨ ktµi§Ä ]dªp. AtXmsS IÀWmSI, almcm{ã, B{Ô{]tZiv, Xangv\mSv XpS§nb kwØm\§fn IgnªpIqSp¶ Bbnc¡W¡n\p bphm¡fmWv DSpXpWn¡p adpXpWnt]mepw X¸nsbSp¡m³ \n¡msX \mSp]nSn¡m\mbn XohWvSnbm¸okpIfnte¡p IpXn¨Xv. sdbnÂth tÌj\pIfn AhcpsS ]cn{`m´amb ]c¡w]m¨nemWv IgnªZnhk§fn IWvSXv. XohWvSnIfn izmkw t]mepw In«m¯h®w Xn§n\ndªmWv AhÀ Øewhn«Xv. 

hymPhmÀ¯Ifpw \pW{]NmcW§fpw F§s\bmWv kaql¯nsâ `{ZX XIÀ¡p¶Xv F¶Xn\v CXnepw henb DZmlcWw thsdbnÃ. C¯cw Imcy§fn {i² ]peÀ¯p¶ tIcfobkaql¯n t]mepw AkanÂ\n¶p h¶ ]Wn¡mÀ ]cn{`m´cmbn HmSp¶ AhØbpWvSmbn. CXn\p ImcWambn `hn¨ \pW{]NmcWw ]mInkvXm\nse Nne Ip_p²nIfmWv Bcw`n¨sX¶v C´y³ `cWIqSw Bt£]n¡p¶pWvSv. A¯cw ZpãiànIÄs¡Xntc iàamb \S]SnsbSp¡Wsa¶v B`y´ca{´n kpioÂIpamÀ jn³sU ]mInkvXmt\mSv Bhiys¸«n«papWvSv. sshInbmsW¦nepw \qdpIW¡n\p sh_vsskäpIÄs¡Xntc \S]SnsbSp¡m\pw Ah C´ybn {]Ncn¡p¶Xp XSbm\pw kÀ¡mÀ X¿mdmbn«pWvSv. 

F¶mÂ, apkvenwkapZmbs¯ kwib¯nsâ apÄap\bn \nÀ¯p¶ Cu hymP{]NmcW¯n\v BcmWv cmPy¯n\I¯p Np¡m³ ]nSn¨Xv? F´psImWvSv C´ybnse clkymt\zjW hn`mK§fpw kpc£m GP³knIfpw Cu {]Nmcthe  Act§dnbt¸mÄ IWvSnsöp \Sn¨p? F´v cm{ãob h{I_p²nbpw lo\Xm¸cy§fpamWv CXn\p ]n¶n DWvSmbncp¶Xv? Cu Imcy§Ä A[nImcnIÄ ]cntim[nt¡WvSXmWv. ]mInkvXm\nse sslZcm_mZn ]XmIbpbÀ¯p¶ Nn{Xw, B{Ô{]tZinse sslZcm_mZntesX¶p ]dªp {]Ncn¸n¡p¶ hkvXpX lnµp Zn\]{Xw dnt]mÀ«v sN¿pIbpWvSmbn. C¯cw hymP {]Nmcthe BZyambà \S¡p¶Xv. C´y³ apkvenwIfpsS tZi¡qdpw Bßm`nam\hpw tNmZywsN¿p¶ \pW{]NmcWw ImemImeambn \S¯ns¡mWvSncn¡p¶Xv kwL]cnhmciànIfmWv. ap³Ime¯v C¯cw \nch[n kw`h§fpsS ]n¶n {]hÀ¯n¨Xv A¯cw iànIfmsW¶v At\zjW¯n shfns¸SpIbpWvSmbn. Ct¸mgs¯ kw`hhnImk§fnepw BcmWv Ipfw Ie¡n ao³]nSn¡m³ {ian¨sX¶ {]iv\w IÀi\amb a«n Xs¶ ]ctim[n¡s¸tSWvSXmWv. A¯cw ZpãiànIÄ Hcp Zbbpw AÀln¡p¶nÃ. 

നിങ്ങള്‍ പറഞ്ഞത്...
സംഘ പരിവാര്‍ ചര്ട്ടിക്കുന്നത് ഇവിടെ തിരിച്ചു ചര്ദ്ധിക്കേണ്ട
എസ എം എസിന് പിന്നില്‍ സംഘി ക്രിമിനലുകളാണ് എന്ന് തിരിഞ്ഞ സ്ഥിതിക്ക് ഒരു സംഘി ചെരുപ്പ് നക്കിയും ഇനി മിണ്ടില്ല. കെ കെയും കൂ കൂ വും, അനിലും പോലെ ഉള്ള മന്ദ ബുദ്ധികള്‍ സമ്ഘ പരിവാര്‍ മൂട് തങ്ങി മേടിയകള്‍ ചര്ദ്ധിച്ചത് വാരി വിഴുങ്ങി ഇവിടെ വീണ്ടു ചര്ദ്ധിക്കുന്നതിനു മുമ്പ് ഇനിയെങ്കിലും ഒരിക്കല്‍ കൂടി ആലോചിച്ചാല്‍ നന്നാകും.
Posted by കോയ കോത്താഴം on Aug-30 11:35:06
കൂട്ടകൊല നടത്തിയവര്‍ക്ക് എതിരെ ആദ്യം കേസ് എടുക്കു ,,,,,,,,,,,,,
ശരിക്കും ഇന്ത്യ ക്കാരനായ സങ്ങപരിവരം, ആയി ബന്ടമില്ലാത്ത ഒരു കോണ്‍സ്റ്റബിള്‍ അന്നെഷിച്ചാല്‍ പോലും ഇതിലെ യാദര്ട പ്രടികളെ കണ്ടു പിടിക്കാന്‍ പറ്റും ...ലവ് ജിഹാദ് വിഷയം പോലെ ...ജനങ്ങളെ മണ്ടന്മാരാക്കാന്‍ കുറെ സങ്ങപരിവര വലല്ട്ടി കളായ കുറെ ഇന്റെള്ളിജെന്സും
Posted by ശഹുല്‍ on Aug-21 12:51:14
ഗീബല്‍സിയന്‍ തന്ത്രം
ആദ്യമേ പറയട്ടെ ഞാന്‍ ഒരു പോപ്പുലര്‍ ഫ്രെന്റ് കാരനല്ല .രഹസ്യാന്വേഷണ ഏജന്‍സികളില്‍ ജോലി ചെയ്തിരിന്നുവരും മറ്റും ആണ് ഇപ്പോള്‍ ഭാരതത്തില്‍ കലാപം ഉണ്ടാക്കാന്‍ സംഘികളുമായി കൂടിച്ചേര്‍ന്നു ശ്രമിയ്ക്കുന്നത്. ഏതെങ്കിലും ഒരു പത്രമോ രഹസ്യാന്വേഷണഏജന്‍സികളോ എന്തെങ്കിലും പറഞ്ഞാല്‍ അതപ്പടി വിശ്വസിക്കുകയും കുറുക്കന്‍ കൂവുന്നത് പോലെ ഒരിയിടുകയും ചെയ്യുന്ന സ്വഭാവം പ്രദീപിനെപ്പോലെയുള്ളവര്‍ ഒഴിവാക്കണം, പണ്ട് കാണ്ഡഹാര്‍ വിമാനക്കേസില്‍ കേരളത്തിലെ ഒരു വിവരം കെട്ടവന്‍ പറഞ്ഞത് അതില്‍ നാസറിന്റെ പേരും പറഞ്ഞു എന്നാണു .ഇന്ന് വരെ അത് തിരുത്താന്‍ ആ മാന്യന്‍ തയ്യാറായിട്ടില്ല. .കുമാര്‍ നാരായണനെയും മറ്റും വാര്‍ത്തെടുത്ത പാരമ്പര്യം ഈ രാജ്യത്തെ മുസ്ലിമുകള്‍ക്കില്ല.അഥവാ ഈ എസ എം എസ ആര് വിട്ടു ഏതു മൊബൈലില്‍ നിന്ന് വിട്ടു എന്ത്യേ തെളിവില്ല. അല്ലാത്തതിനെല്ലാം ഇത്ര മിനിട്ട് വിളിച്ചു ഇന്ന നമ്പരിലേയ്ക്ക് എന്നൊക്കെ വായിട്ടടിക്കുന്നവര് ഇതെന്താണ് പരസ്യപ്പെടാത്തത്. മുസ്ലിം സമുദായം വിദ്യാഭ്യാസം,സാമ്പത്തികം അങ്ങിനെ ഉയര്‍ന്നു പോകുമ്പോള്‍ അവരെ തകര്‍ക്കുക, എന്നുള്ള ലക്ഷ്യത്തോടെ ആദ്യം ജിഹാദ്, =( അതിന്റെ ഉറവിടം ഈയിടെയാണ് വെളിപ്പെടുത്തിയത്. എന്നിട്ട് അത് തിരുത്താന്‍ പോലും ഇവിടുത്തെ പത്രക്കാരോ കുറ്റപ്പെടുത്തിയവരോ തയ്യാറായില്ല എന്നുള്ളത് വേറെ ഒരു കാര്യം ) അത് പോലെ സത്യം എന്നെങ്കിലും തെളിയും,കാത്തിരിയ്ക്കാം
Posted by ബഷീര്‍ on Aug-21 11:24:29
മുറിവില്‍ മുളക് പുരട്ടുന്നത് പോലെ
..അടി കിട്ടിയവന്‍റെ വേദനയോ ഇടി വെട്ടേറ്റ് കിടക്കുന്നവനെ പാമ്പ് കടിച്ചത് പോലത്തെ അവസ്ഥയാണ്‌ ഇവിടെകൊല്ലപ്പെട്ടവന്‍റെ കുടുംബങ്ങളുടെയും മാരകമായി പരിക്കേല്‍കുകയും ചെയ്ത പാവപ്പെട്ട ആസാമിലെ മുസ്ലിം സഹോദരങ്ങളുടെ വേദനയോ അല്ല ഒരു ഇവിടെ പ്രശ്നം അല്ല. അതല്ലെങ്കില്‍ ജനിച്ച നാട്ടില്‍ നിന്നും ഓടിപ്പോകേണ്ടി വരികയും അഭയാര്‍ഥി ക്യാമ്പില്‍ താമസിച്ചു ബുദ്ധിമുട്ടു അനുഭവിക്കുന്നവരുടെയും കാര്യങ്ങള്കൊന്നും ഒരു വിലയുമില്ല മറിച്ചു ഇത് വരെ ആര്‍കും ഒരു ഉപദ്രവവും ഉണ്ടാകാത്ത മെസ്സെജിന്റെ പേരില്‍ ശത്രുക്കളോട് ഒപ്പം നിന്ന് സമുധായത്തെ വെട്ടയടനാണ് ഗവണ്മെന്റിനെ തെറ്റിദ്ധരിപ്പിച്ചു പലരും ശ്രമിക്കുന്നത്.. അത് കൊണ്ട് തന്നെ ഈ വാര്‍ത്തയുടെ സത്യാവസ്ഥ മനസ്സിലാകണം.. അത് തെളിയിക്കേണ്ട ബാധ്യത ഗവര്‍മെന്റിന് ഉണ്ട് .. അതല്ല വായക്കു തോന്നിയത് കോതക്ക് പാട്ടാണ് എന്ന നയമാണ് സ്വീകരിക്കുന്നതെങ്കില്‍ സമുധയത്തിന്‍റെ ഇടയില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെയും മുറിവില്‍ മുളക് പുരട്ടുന്നത് പോലെയുംയിരിക്കും സംഭവിക്കുക..
Posted by വായനക്കാരന്‍ on Aug-21 09:23:55
kk
അതിനിനുള്ള പിന്നിലെ ശക്തിയെ കുറിച്ച് .. http://www.mathrubhumi.com/story.php?id=296488
Posted by on Aug-21 09:18:59
പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്
ഇതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ഇതിനകം രഹസ്യ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി കഴിഞ്ഞു . ഇനി വെറുതെ സംഘപരിവാറിന്റെ മേല്‍ കുതിര കയറണ്ട .
Posted by പ്രദീപ്‌ , അനന്തപുരി on Aug-21 08:01:03
സന്ഘി കുബുദ്ധി വീണ്ടും
മുസ്ലിംകളെ താറടിച്ചു കാണിക്കാന്‍ വേണ്ടിയുള്ള കുപ്രചാരണം ആയതുകൊണ്ട് തന്നെ ഇതിന്റെ അന്വേഷണത്തിന്റെ ഗതിയെ കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടതില്ല. എന്നാല്‍ സന്ഘികള്‍ ഏതു അവസരവും മുസ്ലിംകള്‍ക്ക് എതിരില്‍ തിരിച്ചു വിടുന്ന രീതി ഫലപ്രദമായി ചെറുത്തു നില്‍ക്കാനോ ഇന്ത്യയിലെ കലാപങ്ങള്‍ക്ക് പിന്നിലുള്ളത് സംഘ പരിവാരങ്ങള് തന്നെയാണ് എന്ന് ജനങ്ങളെ മനസ്സിലാക്കി കൊടുക്കാനോ മുസ്ലിം സംഘടനകള്‍, മതേതര പാര്‍ട്ടികള്‍ എന്നിവര്‍ ഇനിയെങ്ങിലും യോജിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന് ഈ സംഭവം തെളിയിക്കുന്നു.
Posted by നാസര്‍ കണ്ണൂര്‍ on Aug-21 04:25:30


aäp hmÀ¯IÄ...(GUntämdnb )
kv{Xo]oU\¯nsâ hnhn[ apJ§Ä / F\n¡v tXm¶p¶Xv 

{][m\ hmçIÄ (SmKpIÄ)




{]hmkn
J¯À hntZi \bw am\pjnIXe¯n Du¶nbXv: hntZiImcy kla{´n

J¯dnsâ hntZi\b¯n am\pjnI klmb§Ä¡pw ]cnKW\¡pw kp{][m\amb ]¦mWpÅsX¶v hntZi Imcy kla{´n tUm. JmenZv _n³ apl½Zv A...  
imkv{Xw
t¢mWnMneqsS C\n a\pjy¡pªpw

hmjnMvS¬: amXm]nXm¡fnÃmsX Ipªp§sf krãn¡p¶ kmt¦XnIhnZybmb t¢mWnMneqsS a\pjy¡pªp§sf krjvSn¡p¶ Imew hnZqcaÃ. 1996Â...  
ImbnIw
dbens\ sIm¼pIp¯n¨v AXveäntIm InMvkv

am{UnUv: kv]m\njv ^pSvt_mfnse cmPm¡³amsc IsWvS¯m\pÅ t]mcm«¯n IncoSt^hdnäpIfmb db am{UnUns\ AXveäntIm am{UnUv aeÀ¯nbSn¨p. ...  
BgvNh«w
apf aqfpw CuWw

Xncph\´]pc¯v Hcp ]cky¡¼\n \S¯pIbmbncp¶p D®nIrjvW³. IqsS Ipd¨p Nn{Xw hcbpw tas¼mSn¡v in¸Iebpw. CSbv¡v Zpss_bnte...  
hnZym`ymkw
shädn\dn kÀhIemimem tImgvkpIÄ

tIcf shädn\dn B\na kb³kkv kÀhIemime ASp¯ A[yb\hÀjt¯¡pÅ _ncpZm\´c, Unt¹ma, tUmÎdÂ, hnZqc hnZym`ymk t{]m{KmapIÄ...  
AhImi§Ä/\ntj[§Ä
AXnYn A[ym]\sa¶ ASna¸Wn

biÈcoc\mb H hn hnPbsâ {]ikvXamb Hcp ImÀ«q¬ kv{Sn¸pWvSv. Xn¡n¯nc¡n HcpIq«w BfpIÄ, "R§sfÃmw A[ym]IcmWv.' ASp¯Xmbn AhÀ ]dbp...  
]mTime
]penävkÀ s]mena

]{X{]hÀ¯\w, kmlnXyw, kwKoXcN\ F¶o taJeIfnse t\«¯n\p \ÂInhcp¶ ]pckvImcamWv ]penävkÀ ss{]kv. lwtKdnb³þAtacn¡³ {]km[...  
hmWnPyw
kzÀWhne hoWvSpw CSnªp; ]h\v 19,680 cq]

sIm¨n: kzÀWhnebn CSnhv XpScp¶p. 120 cq] Ipdªv ]h\v 19,680 cq]bmbn C¶se hoWvSpw hne Xmgv¶p. 15 cq] Ipdªv {Kman\v 2,460 cq]bmbn. XpSÀ¨bmb ...  



 
Kymedn