സ്വാതന്ത്ര്യദിനാഘോഷം: മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ ജീവചരിത്ര ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു
BY APH13 Aug 2021 11:11 AM GMT
X
APH13 Aug 2021 11:11 AM GMT
തൃശൂര്‍: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായിസ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ ജീവചരിത്ര ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ് അറിയിച്ചു. എറിയാട് മുഹമ്മദ് അബ്ദുറഹിമാന് സ്മാരക മ്യൂസിയത്തില്ഓഗസ്റ്റ് 14 മുതല്‍ ഒരാഴ്ച നീളുന്ന പ്രദര്‍ശനമാണ് സംഘടിപ്പിക്കുക. അബ്ദുറഹ്മാന് സാഹിബിന്റെ ത്യാഗോജ്വലമായ ഏടുകള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനും വീര സ്മരണകള്‍ ഓര്‍മിപ്പിക്കുന്നതിനും വേണ്ടിയാണ് പ്രദര്‍ശനം ഒരിക്കിയിട്ടുള്ളത്.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT