കക്കയം ഡാം ഭാഗത്തേക്ക് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം നിരോധിച്ചു
BY APH15 July 2022 3:34 AM GMT
X
APH15 July 2022 3:34 AM GMT
കോഴിക്കോട്: കക്കയം ഡാം റോഡില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും തഹസില്‍ദാരുടെ നിര്‍ദേശം ഉള്ളതിനാലും ഇന്ന്
കക്കയം ഡാം ഭാഗത്തേക്ക് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് കക്കയം ഹൈഡല്‍ ടൂറിസം സെന്റര്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫിസര്‍ അറിയിച്ചു.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT