ലാന്‍ഡിങ്ങിന് മുമ്പേ കത്തിയമര്‍ന്നു; രാജ്യം നടുങ്ങിയ സൈനിക ഹെലികോപ്റ്റര്‍ ദുരന്തം ചിത്രങ്ങളിലൂടെ.....
BY NSH8 Dec 2021 11:17 AM GMT
X
NSH8 Dec 2021 11:17 AM GMT
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തമിഴ്നാട്ടിലെ കുനൂരില്‍ തകര്‍ന്നുവീണത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബിപിന്‍ റാവത്തിന്റെ ഭാര്യയുള്‍പ്പെടെ 14 പേര് ഹെലികോപ്റ്ററിലുണ്ടായിരുന്നതായാണ് റിപോര്‍ട്ടുകള്‍. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
പിന്നാലെ വലിയ പൊട്ടിത്തെറിയുണ്ടാവുകയും ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിയമരുകയും ചെയ്തു. കത്തിക്കരിഞ്ഞ വിമാനത്തിന്റെയും മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത് ദുരന്തത്തിന്റെ വ്യാപ്തി വെളിവാക്കുന്നു. ദേശീയ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും പുറത്തുവിട്ട ചിത്രങ്ങളിലൂടെ......
Next Story
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMTസോളാര്‍ സമരം ജോണ്‍ ബ്രിട്ടാസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്ന്...
17 May 2024 6:00 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTസംസ്ഥാന ഹജ്ജ് ക്യാംപ് മെയ് 20 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും
17 May 2024 5:34 AM GMTസംസ്ഥാനത്ത് അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ, നാളെ...
17 May 2024 4:52 AM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT