ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും
BY SLV20 March 2024 2:20 PM GMT
X
SLV20 March 2024 2:20 PM GMT
ന്യൂഡല്‍ഹി: വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയ ഋഷഭ് ഡല്‍ഹിയെ നയിക്കുമെന്ന് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാറപകടത്തെത്തുടര്‍ന്ന് 15 മാസത്തോളം കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.ഡല്‍ഹിയുടെ പ്രീ സീസണ്‍ ക്യാമ്പില്‍ ഋഷഭ് പന്ത് ടീമിനൊപ്പം ചേര്‍ന്നിരുന്നു. മാര്‍ച്ച് 23-ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരം.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT