ഫിഫ ലോകകപ്പ് യോഗ്യത; അഫ്ഗാനെതിരെ ഇന്ത്യക്ക് സമനില പൂട്ട്
BY FAR22 March 2024 12:12 AM GMT
X
FAR22 March 2024 12:12 AM GMT
റിയാദ്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യക്ക് സമനില. ഇന്ന് നടന്ന എവേ മത്സരത്തില്‍ അഫ്ഗാനിസ്താനെ നേരിട്ട ഇന്ത്യ ഗോള്‍ രഹിത സമനില ആണ് വഴങ്ങിയത്. ഇരു ടീമുകള്‍ക്കും ഇന്ന് അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. മധ്യനിരയില്‍ ആയിരുന്നു ഇന്നത്തെ പോരാട്ടം. ആദ്യ പകുതിയില്‍ മന്‍വീര്‍ സിങ് ചില നല്ല പൊസിഷനില്‍ എത്തി എങ്കിലും കാര്യമുണ്ടായില്ല. രണ്ടാം പകുതിയില്‍ വിക്രം സിങിലൂടെ ഇന്ത്യ നല്ല നീക്കങ്ങള്‍ നടത്തിയിട്ടും കളി ഗോള്‍ രഹിതമായി തുടര്‍ന്നു.മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാല് പോയിന്റാണ് ഇന്ത്യക്ക് ഗ്രൂപ്പില്‍ ഉള്ളത്. ഇന്ത്യ ഇനി ഹോം ഗ്രൗണ്ടില്‍ വെച്ച് അഫ്ഗാനിസ്താനെ നേരിടും.
Next Story
RELATED STORIES
മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMTകൈവിരലിനു പകരം കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ; ചികില്‍സാപ്പിഴവ്...
16 May 2024 11:23 AM GMT