Football

ചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില

ചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
X
മ്യൂണിക്: ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമി ഫൈനല്‍ ആദ്യ പാദത്തില്‍ ബയേണ്‍ മ്യൂണിക് - റയല്‍ മാഡ്രിഡ് മത്സരം സമനിലയില്‍. ബയേണ്‍ മ്യൂണിക്കിന്റെ ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ 2-2 എന്ന നിലയില്‍ ആദ്യപാദം അവസാനിച്ചു. റയലിന്റെ രണ്ട് ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ വകയാണ്. ബയേണിനായി ലെറോയ് സനെയും ഹാരി കെയ്നും ഗോളുകള്‍ നേടി. പെനാല്‍റ്റി വഴിയാണ് രണ്ട് ടീമിന്റെയും ഓരോ ഗോള്‍.


Next Story

RELATED STORIES

Share it