ബിഡബ്ല്യൂഎഫ് ചാംപ്യന്‍ഷിപ്പ്; മെഡലിന് എച്ച് എസ് പ്രണോയിക്ക് ഒരു ജയം അകലെ
വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ സെയ്‌നാ നെഹ്‌വാള്‍ പുറത്തായി.
BY FAR26 Aug 2022 5:22 AM GMT
X
FAR26 Aug 2022 5:22 AM GMT
ടോക്കിയോ; ബിഡബ്ല്യൂഎഫ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയി ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് ഇന്ത്യയുടെ തന്നെ ലക്ഷ്യാ സെന്നിനെ പരാജയപ്പെടുത്തിയാണ് പ്രണോയിയുടെ നേട്ടം. ക്വാര്‍ട്ടറില്‍ ജയിച്ച് സെമിയില്‍ പ്രവേശിച്ചാല്‍ പ്രണോയിക്ക് ഒരു മെഡല്‍ ഉറപ്പാണ്. 31കാരനായ പ്രണോയിയുടെ ആദ്യ വ്യക്തിഗതാ മെഡലിനാണ് ഒരു ജയം മാത്രം വേണ്ടത്. വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ സെയ്‌നാ നെഹ്‌വാള്‍ പുറത്തായി.പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രണ്ട് ടീമും ക്വാര്‍ട്ടറില്‍ കടന്നു. ധ്രുവ് കപിലാ-എം ആര്‍ അര്‍ജ്ജുന്‍ സഖ്യവും സാത്വികാസായ് രാജ്-ചിരാഗ് ഷെട്ടി സഖ്യവുമാണ് അടുത്ത റൗണ്ടിലേക്ക് കടന്നത്.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT