മാഗ്നസ് കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രഗാനന്ദ
പ്രഗാനന്ദ രണ്ടാം സ്ഥാനത്താണ്.
BY FAR22 Aug 2022 12:40 PM GMT
X
FAR22 Aug 2022 12:40 PM GMT
മിയാമി:എഫ്ടി എക്‌സ് ക്രിപ്‌റ്റോ കപ്പില്‍ ചെസ് ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സനെ ഇന്ത്യയുടെ ആര്‍ പ്രഗാനന്ദ വീണ്ടും തോല്‍പ്പിച്ചു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് 17കാരനായ പ്രഗാനന്ദ കാള്‍സനെ പരാജയപ്പെടുത്തുന്നത്. 4-2നാണ് ലോക ഒന്നാം നമ്പര്‍ താരത്തെ പ്രഗാനന്ദ പരാജയപ്പെടുത്തിയത്. എന്നാല്‍ ഫൈനല്‍ പോയിന്റ് നിലയില്‍ കാള്‍സന്‍ ഒന്നാമത് ഫിനിഷ് ചെയ്തു. പ്രഗാനന്ദ രണ്ടാം സ്ഥാനത്താണ്.
Next Story
RELATED STORIES
മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMTകൈവിരലിനു പകരം കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ; ചികില്‍സാപ്പിഴവ്...
16 May 2024 11:23 AM GMT