ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി ദിലീപ് ടിര്‍ക്കി
രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമാണ്
BY FAR23 Sep 2022 2:01 PM GMT
X
FAR23 Sep 2022 2:01 PM GMT
കട്ടക്ക്:മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ ദിലീപ് ടിര്‍ക്കിയെ ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.ദിലീപ് ടിര്‍ക്കിക്ക് തിരഞ്ഞെടുപ്പില്‍ കാര്യമായ എതിരാളികള്‍ ഉണ്ടായിരുന്നില്ല. ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പിന്തുണയോടെയാണ് ടിര്‍ക്കി മല്‍സരിച്ചത്.നിലവിലെ വനിതാ-പുരുഷ ഹോക്കി താരങ്ങളുടെ മുഖ്യ സ്പോണ്‍സര്‍മാര്‍ ഒഡീഷയാണ്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമാണ് ഹോക്കിയുടെ തലപ്പത്ത് വന്നിരിക്കുന്നത്.
Next Story
RELATED STORIES
പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 11 പേര്‍ക്ക്...
16 May 2024 5:05 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTപൗരത്വ നിയമ ഭേദഗതി ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ? ...
16 May 2024 10:59 AM GMTസിഎഎ; തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യം; ഹരജിക്കാര്‍...
16 May 2024 4:46 AM GMTകള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍
15 May 2024 4:20 PM GMT