ഹോക്കി ലോകകപ്പ്; ആതിഥേയര്‍ക്ക് വിജയതുടക്കം
വെയ്ല്‍സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇംഗ്ലണ്ട് വീഴ്ത്തി.
BY FAR13 Jan 2023 5:58 PM GMT
X
FAR13 Jan 2023 5:58 PM GMT
റൂര്‍ക്കേല: പുരുഷ ഹോക്കി ലോകകപ്പിന് ഒഡീഷയില്‍ തുടക്കമായി. ആതിഥേയരായ ഇന്ത്യ ആദ്യ മല്‍സരം വിജയത്തോടെ തുടങ്ങി. സ്‌പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. അമിത് രോഹിദാസും ഹാര്‍ദ്ദിക്ക് സിങ്ങും ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തു.
ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഓസ്‌ട്രേലിയ ഫ്രാന്‍സിനെ എതിരില്ലാത്ത എട്ട് ഗോളിനും പരാജയപ്പെടുത്തി. വെയ്ല്‍സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇംഗ്ലണ്ട് വീഴ്ത്തി.
Next Story
RELATED STORIES
യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT