ലോകത്തിലെ സമ്പന്നരായ കായിക ടീം ഉടമകള്‍; ഗൗതം അദാനി മൂന്നാം സ്ഥാനത്ത്
ബ്ലൂംബെര്‍ഗ് ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ ആദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ആദ്യ മൂന്നാം സ്ഥാനത്ത് എത്തുന്നത്.
BY FAR30 Aug 2022 5:15 AM GMT
X
FAR30 Aug 2022 5:15 AM GMT
മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നരായ കായിക ടീം ഉടമകളില്‍ ഇന്ത്യയുടെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മൂന്നാം സ്ഥാനത്ത്. ബ്ലൂംബെര്‍ഗ് ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ഡിനെ അദാനി മറികടന്നു. മുംബൈ ഇന്ത്യന്‍സ് ഉടമകളായ മുകേഷ് അംബാനി ഗ്രൂപ്പ് 11ാം സ്ഥാനത്തേക്ക് വീണു. ബിസിന്‌സ് പ്രമുഖരായ അമേരിക്കയിലെ എലോണ്‍ മസ്‌കിന്‍, ബെഫ് ബെസോസിന് എന്നിവരാണ് അദാനിക്ക് തൊട്ടുമുന്നിലുള്ളത്. ബ്ലൂംബെര്‍ഗ് ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ ആദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ആദ്യ മൂന്നാം സ്ഥാനത്ത് എത്തുന്നത്.
കബഡി ടീമായ ഗുജറാത്ത് ഗെയ്ന്‍സിനെ കൂടാതെ പുതിയ യുഎഇ ട്വന്റി-20 ലീഗിലും അദാനി ഗ്രൂപ്പിന് ഫ്രാഞ്ചൈസിയുണ്ട്. ലെജന്റ് ക്രിക്കറ്റ് ലീഗിലും ഖോ ഖോ ലീഗിലും അദാനി ഗ്രൂപ്പിന് ടീമുകളുണ്ട്.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT