ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സബെല്ലെന്‍ങ്കയ്ക്ക്
കിരീട നേട്ടത്തോടെ സബെല്ലെന്‍ങ്ക ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തെത്തും.
BY FAR28 Jan 2023 1:40 PM GMT
X
FAR28 Jan 2023 1:40 PM GMT
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലാറസിന്റെ ആര്യാനാ സബെല്ലെന്‍ങ്കയ്ക്ക്. 22ാം സീഡ് കസാഖിസ്താന്റെ ഏലേനാ റബാക്കിനെയെ പരാജയപ്പെടുത്തിയാണ് സബെല്ലെന്‍ങ്കയുടെ നേട്ടം. താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണ്. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് രണ്ട് സെറ്റിന്റെ ലീഡോടെ താരം കിരീടം നേടിയത്. സ്‌കോര്‍ 4-6, 6-3, 6-4. കിരീട നേട്ടത്തോടെ സബെല്ലെന്‍ങ്ക ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തെത്തും.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT