കര്മന് കൗര്‍ തന്ഡിക്ക് ഐടിഎഫ് കിരീടം; ഇന്ത്യയില്‍ നമ്പര്‍ വണ്‍
സീസണിലെ താരത്തിന്റെ രണ്ടാം ഡബ്ല്യുടിഎ കിരീടമാണ്.
BY FAR24 Oct 2022 5:22 PM GMT
X
FAR24 Oct 2022 5:22 PM GMT
ഡല്‍ഹി: ഇന്ത്യന്‍ വനിതാ ടെന്നിസ് സെന്സേഷന് കര്മന് കൗര്‍ തന്ഡിക്ക് ഐടിഎഫ് ഡബ്ല്യു60 കിരീടം.കാനഡയില്‍ നടന്ന മല്‍സരത്തില്‍ ആതിഥേയ താരം കാതറിന് സെബോവിനെ 3-6, 6-4, 6-3 സെറ്റുകള്‍ക്കാണ് കര്മന് പരാജയപ്പെടുത്തിയത്. സാനിയ മിര്‍സയ്ക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം അന്താരാഷ്ട്ര തലത്തില്‍ കിരീടം നേടുന്നത്.പുതിയ റാങ്കിങ് വരുന്നതോടെ താരം 217ല്‍ എത്തും. ഇതോടെ ഇന്ത്യയിലെ നമ്പര്‍ വണ്‍ വനിതാ ടെന്നിസ് താരം എന്ന ബഹുമതി കര്മന് സ്വന്തമാവും. സീസണിലെ താരത്തിന്റെ രണ്ടാം ഡബ്ല്യുടിഎ കിരീടമാണ്.
Next Story
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTകോഴിക്കോട് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു
17 May 2024 5:15 AM GMTയെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMT