യു എസ് ഓപ്പണ്‍; ഫൈനലില്‍ ഓന്‍സ് ജാബിറും ഇഗയും ഏറ്റുമുട്ടും
ആഫ്രോ-അറേബ്യന്‍ താരമായ ജാബിറിന് ഇതുവരെ ഗ്രാന്‍സ്ലാം നേടാനായിട്ടില്ല.
BY FAR9 Sep 2022 8:04 AM GMT
X
FAR9 Sep 2022 8:04 AM GMT
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഫൈനല്‍ വനിതാ സിംഗിള്‍സില്‍ ടുണീഷ്യയുടെ ഓന്‍സ് ജാബിറും ലോക ഒന്നാം നമ്പര്‍ പോളണ്ടിന്റെ ഇഗാ സ്വയാടെക്കും ഏറ്റുമുട്ടും. വിംബിള്‍ഡണ്‍ ഫൈനലിസ്റ്റായ ജാബിര്‍ ഫ്രാന്‍സിന്റെ കരോലിനെ ഗാര്‍സിയയെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്. ബെലാറസിന്റെ ആര്യാന സെബലങ്കയെ പരാജയപ്പെടുത്തിയാണ് ഇഗാ ഫൈനലില്‍ എത്തിയത്. രണ്ട് ഗ്രാന്‍സ്ലാം കിരീടം നേടിയ താരമാണ് ഇഗ. റാങ്കിങില്‍ മുന്‍ നിരയിലാണെങ്കിലും ആഫ്രോ-അറേബ്യന്‍ താരമായ ജാബിറിന് ഇതുവരെ ഗ്രാന്‍സ്ലാം നേടാനായിട്ടില്ല.
Next Story
RELATED STORIES
യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT