യു എസ് ഓപ്പണ്‍; കൊക്കോ ഗഫിന് കിരീടം
BY FAR10 Sep 2023 3:51 AM GMT
X
FAR10 Sep 2023 3:51 AM GMT
ലോസ്ആഞ്ചലോസ്: ഈ വര്‍ഷത്തെ യു എസ് ഓപ്പണ്‍ വനിതാ കിരീടം അമേരിക്കയുടെ ടീനേജ് താരം കൊക്കോ ഗഫിന്. ബെലാറസിന്റെ 25കാരിയും ലോക രണ്ടാം നമ്പറുമായ ആര്യനാ സബലെങ്കയെ പരാജയപ്പെടുത്തിയാണ് ഗഫ് കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 2-6, 6-3, 6-3. യുഎസ് ഓപ്പണ്‍ നേടുന്ന മൂന്നാമത്തെ അമേരിക്കന്‍ താരമാണ് ഗഫ്. മുമ്പ് ട്രേസി ഓസ്റ്റിന്‍, സെറീനാ വില്ല്യംസ് എന്നിവരാണ് യുഎസ് ഓപ്പണ്‍ നേടിയ അമേരിക്കന്‍ താരങ്ങള്‍. സെറീനാ വില്ല്യംസിന് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗഫ്.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT