യു എസ് ഓപ്പണ്‍; റഫയുടെ പ്രയാണം അവസാനിപ്പിച്ച് ഫ്രാന്‍സിസ് ടിയാഫോ
ലോക ഒന്നാം നമ്പര്‍ ഡാനിയേല്‍ മെദ്വദേവ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു.
BY FAR6 Sep 2022 4:07 AM GMT
X
FAR6 Sep 2022 4:07 AM GMT
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ കിരീടം ലക്ഷ്യം വച്ച് വന്ന ടോപ് സീഡ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.അമേരിക്കയുടെ ലോക 24ാം റാങ്കുകാരന്‍ ഫ്രാന്‍സിസ് ടിയാഫോയാണ് നദാലിന്റെ കുതിപ്പിന് തടയിട്ടത്. സ്‌കോര്‍ 6-4, 4-6, 6-4, 6-3. ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടിയ നദാല്‍ യു എസ് ഓപ്പണ്‍ നേടുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. പരിക്കിനെ തുടര്‍ന്ന് വിംബിള്‍ഡണ്‍ സെമിയില്‍ നിന്ന് താരം പിന്‍മാറിയിരുന്നു. ലോക ഒന്നാം നമ്പര്‍ ഡാനിയേല്‍ മെദ്വദേവ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT