കൊടിഞ്ഞി സ്വദേശി പാലക്കാട് ട്രെയിനില്‍നിന്ന് വീണു മരിച്ച നിലയില്‍
BY BSR27 Dec 2023 9:32 AM GMT
X
BSR27 Dec 2023 9:32 AM GMT
പാലക്കാട്: മലപ്പുറം കൊടിഞ്ഞി സ്വദേശിയായ യുവാവിനെ പാലക്കാട്ട് ട്രെയിനില്‍നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തി. നന്നമ്പ്ര കൊടിഞ്ഞി കടുവള്ളൂര്‍ സ്വദേശി പത്തൂര്‍ അലവിയുടെ മകന്‍ പത്തൂര്‍ ഹൈദര്‍ അലി(46)യെയാണ് പറളി മങ്കര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ തേനൂരില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്ന് പുലര്‍ച്ചെ 1:45ഓടെയാണ് സംഭവം. ചെന്നൈയില്‍ നിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു വീണതാണെന്ന് സംശയിക്കുന്നു. ഭാര്യ: വെളളിയാംപുറം സ്വദേശിനി നജ്മു. മൂന്ന് മക്കളുണ്ട്. മയ്യിത്ത് പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT