Sub Lead

മലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

മലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
X
ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ ചെട്ടിയാര്‍മാട് സ്വദേശി പറമ്പില്‍ ഹസയ്‌നാരുടെ മകന്‍ അബ്ദുര്‍ റഷീദ്(43) ആണ് മരണപ്പെട്ടത്. ത്വാഇഫില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ബാഹ മന്ദക് നസ്ബയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മന്ദകില്‍ ബകാല നടത്തുകയായിരുന്നു. തേജസ് ദിനപത്രത്തില്‍ ആദ്യകാലത്ത് മലപ്പുറം ഫീല്‍ഡ് ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ചിരുന്നു.
Next Story

RELATED STORIES

Share it