മുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
BY BSR29 April 2024 10:09 AM GMT
X
BSR29 April 2024 10:09 AM GMT
ബെംഗളൂരു: ചാമരാജ്നഗറില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ വി ശ്രീനിവാസ പ്രസാദ് അന്തരിച്ചു. 76 വയസ്സായിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം. ചാമരാജനഗറില്‍ നിന്ന് ആറ് തവണ എംപിയായ അദ്ദേഹം രണ്ട് തവണ മൈസൂരു ജില്ലയിലെ നഞ്ചന്‍ഗുഡില്‍ നിന്ന് എംഎല്‍എയുമായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 18ന് പ്രസാദ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 1974ല്‍ സ്വതന്ത്രനായി നിയമസഭയിലേക്ക് മല്‍സരിച്ച പ്രസാദ് 1976ല്‍ പഴയ ജനതാ പാര്‍ട്ടിയില്‍ ചേരുകയും 1979ല്‍ കോണ്‍ഗ്രസിലേക്ക് മാറുകയും ചെയ്തു. ബിജെപിയിലേക്ക് പോവുന്നതിനു മുമ്പ് ജെഡി(എസ്), ജെഡി(യു), സമതാ പാര്‍ട്ടി എന്നിവരുമായും പ്രസാദ് ബന്ധം പുലര്‍ത്തിയിരുന്നു.
Next Story
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTകോഴിക്കോട് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു
17 May 2024 5:15 AM GMTയെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMT