അങ്കമാലിയില്‍ കെട്ടിടത്തിന് തീപിടിച്ചു; തീയണയ്ക്കാന്‍ ശ്രമം
BY BSR22 Dec 2023 1:37 PM GMT
X
BSR22 Dec 2023 1:37 PM GMT
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ മൂന്നുനില കെട്ടിടത്തിന് തീ പിടിച്ചു. ഇന്ന് വൈകീട്ടാണ് റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ചത്. മുന്‍വശത്തു നിന്ന് തീപിടിക്കുകയും കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സമീപമുള്ള കെട്ടിടങ്ങളിലേക്കും പടരുകയുമായിരുന്നു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ്. അങ്കമാലി ഫയര്‍ സ്‌റ്റേഷനിലെ രണ്ട് യൂനിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. കെട്ടിടത്തിന് സമീപം ട്രാന്‍സ്‌ഫോമര്‍ ഉള്ളതിനാല്‍ മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT