കൊവിഡ്: വിദേശത്ത് 373 ഇന്ത്യക്കാര്‍ മരണപ്പെട്ടെന്ന് കേന്ദ്രം
BY BSR21 Sep 2020 1:15 PM GMT
X
BSR21 Sep 2020 1:15 PM GMT
ന്യൂഡല്‍ഹി: സപ്തംബര്‍ 10 വരെയുള്ള കണക്കനുസരിച്ച് വിദേശ രാജ്യങ്ങളില്‍ 11,616 ഇന്ത്യക്കാര്‍ കൊവിഡ് ബാധിതരായിട്ടുണ്ടെന്നും ഇതില്‍ 373 പേര്‍ മരണപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരണപ്പെട്ടത്-284 പേര്‍.
വിവിധ ഇന്ത്യന്‍ മിഷനുകള്‍ കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി ചേര്‍ന്നും മറ്റും പൗരന്‍മാര്‍ക്ക് ആവശ്യമായ സഹായം എത്തിച്ചിട്ടുണ്ടെന്നും ഇതിനായി 22.5 കോടി രൂപ ചെലവായെന്നും മറുപടിയില്‍ വ്യക്തമാക്കി.
Covid: 373 Indians dead in abroad-Centre
Next Story
RELATED STORIES
മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMTകൈവിരലിനു പകരം കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ; ചികില്‍സാപ്പിഴവ്...
16 May 2024 11:23 AM GMT