'ഹിന്ദുത്വ ഇന്ത്യ' പുസ്തക പ്രകാശനം ഫെബ്രുവരി 10ന്
BY BSR8 Feb 2024 2:08 PM GMT
X
BSR8 Feb 2024 2:08 PM GMT
കോഴിക്കോട്: ഡോ. ടി എസ് ശ്യാംകുമാര്‍ രചിച്ച 'ഹിന്ദുത്വ ഇന്ത്യ' ചരിത്ര സംസ്‌കാര പഠനങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും ഫെബ്രുവരി 10നു രാവിലെ 10.30ന് കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. പ്രഫ. മോഹന്‍ ഗോപാല്‍, കെ ഇ എന്‍, സണ്ണി എം കപിക്കാട്, ഡോ. പി കെ പോക്കര്‍, ഡോ. കെ എസ് മാധവന്‍, ഡോ. എ കെ ആദര്‍ശ, ഡോ. അമല്‍ സി രാജ് പങ്കെടുക്കും.
Next Story
RELATED STORIES
മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMTകൈവിരലിനു പകരം കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ; ചികില്‍സാപ്പിഴവ്...
16 May 2024 11:23 AM GMT