പ്രശസ്ത ഉര്‍ദു കവി മുനവ്വര്‍ റാണ അന്തരിച്ചു
BY BSR15 Jan 2024 5:19 AM GMT
X
BSR15 Jan 2024 5:19 AM GMT
റായ്ബറേലി: പ്രശസ്ത ഉര്‍ദു കവി മുനവ്വര്‍ റാണ അന്തരിച്ചു. 71 വയസ്സായിരുന്നു. തൊണ്ടയില്‍ അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി വൈകിയാണ് തന്റെ പിതാവ് ആശുപത്രിയില്‍ മരിച്ചതെന്നും തിങ്കളാഴ്ച ഖബറടക്കുമെന്നും മുനവ്വര്‍ റാണയുടെ മകള്‍ സുമയ്യ റാണ പിടിഐയോട് അറിയിച്ചു. ഇദ്ദേഹത്തിന് ഭാര്യയും നാല് പെണ്‍മക്കളും ഒരു മകനുമുണ്ട്. മുനവ്വര്‍ റാണയുടെ ഏറ്റവും പ്രശസ്തമായ കവിതകളിലൊന്നായി കണക്കാക്കപ്പെടുന്ന 'മാ' എന്ന കവിതയ്ക്ക് ഉറുദു സാഹിത്യ ലോകത്ത് വന്‍ പ്രാധാന്യമുണ്ട്. ഭരണകൂട ഭീകരതയ്‌ക്കെതിരേ പാടിയും പറഞ്ഞും വേദികളെ സമ്പന്നമാക്കിയ കവിയാണ് മുനവ്വര്‍ റാണ.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT