സിഎഎ ഉടന്‍ പിന്‍വലിക്കുക; റെയില്‍വേ സ്‌റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
BY BSR12 March 2024 1:18 AM GMT
X
BSR12 March 2024 1:18 AM GMT
കോഴിക്കോട്: സിഎഎ ഭരണഘടനാ വിരുദ്ധം, ഉടന്‍ പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് എസ് ഡിപിഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമര രാത്രിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി കൊയിലാണ്ടി, വടകര റെയില്‍വേ സ്‌റ്റേഷനുകളിലേക്കും കോഴിക്കോട് നഗരത്തിലും പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ ഷെമീര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ടി അബ്ദുല്‍ ഖയ്യും, ശറഫുദ്ധീന്‍ വടകര, മണ്ഡലം പ്രസിഡന്റുമാരായ ഷംസീര്‍ ചോമ്പാല(വടകര), സകരിയ(കൊയിലാണ്ടി), മുഹമ്മദ് ഷിജി(കോഴിക്കോട് സൗത്ത്), സി ടി അഷ്‌റഫ്(തിരുവമ്പാടി), കെ പി സാദിഖ്(കുറ്റിയാടി), ഷാനവാസ് മാത്തോട്ടം(ബേപ്പൂര്‍) നേതൃത്വം നല്‍കി.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT