ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്ഐ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു
BY BSR14 May 2023 3:10 AM GMT
X
BSR14 May 2023 3:10 AM GMT
കോട്ടയം: രാത്രികാല പട്രോളിങില്‍ ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്ഐ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷനിലെ എസ്ഐ ജോബി ജോര്‍ജാണ് മരിച്ചത്. കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ എസ്ഐയെ പാലായിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്യൂട്ടിക്കിടെ രാത്രി പട്രോളിങിനു പോയപ്പോള്‍ ചീട്ടുകളി സംഘത്തെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് എസ്ഐ കെട്ടിടത്തില്‍നിന്ന് വീണത്.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT