ഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
BY BSR7 Sep 2023 1:41 PM GMT
X
BSR7 Sep 2023 1:41 PM GMT
പാലക്കാട്: ഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാരായ രണ്ട് യുവതികള്‍ മരിച്ചു. ഷൊര്‍ണൂര്‍ കവളപ്പാറ നീലാമലക്കുന്നിലെ പത്മിനി(25), തങ്കം (22) എന്നിവരാണ് മരിച്ചത്. നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സ്ഥലത്ത് പോലിസ് പരിശോധന നടത്തുകയാണ്. അപകത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Next Story
RELATED STORIES
സ്വര്‍ണ വില കുതിക്കുന്നു; പവന് 480 രൂപ കൂടി
28 Oct 2023 5:24 AM GMTഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: അംബാനി മുന്നില്‍; യൂസഫലി ഏറ്റവും...
12 Oct 2023 12:33 PM GMTഇസ്രായേല്‍-ഫലസ്തീന് സംഘര്‍ഷം; എണ്ണവില കുതിക്കുമോ...?
10 Oct 2023 12:29 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT50 ലക്ഷം രൂപയുടെ കൈക്കൂലി കേസ്: ഗെയില്‍ ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു
5 Sep 2023 2:36 PM GMTവീണ്ടും കൂപ്പുകുത്തി രൂപ; ചരിത്രത്തിലാദ്യമായി 83 കടന്നു
19 Oct 2022 12:01 PM GMT