Sub Lead

യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു

യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു
X

ന്യൂഡല്‍ഹി: യുപിഎസ് സി പരീക്ഷ നടക്കുന്നതിനാല്‍ യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചതായി യുജിസി ചെയര്‍മാന്‍ ജഗദീഷ് റെഡ്ഢി അറിയിച്ചു. ജൂണ്‍ 18ലേക്കാണ് പരീക്ഷ മാറ്റിയത്. നേരത്തേ ജൂണ്‍ 16നായിരുന്നു തീരുമാനിച്ചിരുന്നത്. അതേദിവസം തന്നെ യുപിഎസ്‌സി പ്രിലിംസ് പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിച്ചാണ് തിയ്യതി മാറ്റിയത്. യുപിഎസ് സി പരീക്ഷ ജൂണ്‍ 16ന് തന്നെ നടക്കും.

Next Story

RELATED STORIES

Share it