ഹരിയാനയ്ക്കു പിന്നാലെ ബിഹാറിലും കലാപനീക്കവുമായി ഹിന്ദുത്വര്‍|THEJAS NEWS

ഹരിയാന മാതൃകയില്‍ ബിഹാറിലും മുസ് ലിം വിരുദ്ധ കലാപത്തിന് ഹിന്ദുത്വര്‍ പദ്ധതിയിടുന്നുവെന്ന സംശയം ബലപ്പെടുന്നു. നേരത്തേ രാമനവമി ഘോഷയാത്രകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെങ്കില്‍ ബിഹാറിലെ മോത്തിഹാരിയില്‍ നാഗപഞ്ചമി ഉല്‍സവത്തോടനുബന്ധിച്ചുള്ള മഹാവീരി ജണ്ഡ യാത്രയാണ് സംഘര്‍ഷത്തിന് കാരണമാക്കിയത്. ഘോഷയാത്രയ്ക്കിടെ മസ്ജിദിനു മുന്നില്‍ പ്രകോപനമുണ്ടാക്കുന്ന വിധത്തില്‍ ഉച്ചത്തില്‍ സംഗീതം വയ്ക്കുകയും ലാത്തിയും മറ്റും ഉയര്‍ത്തിക്കാട്ടുകയും ചെയ്തതോടെയാണ് കല്ലേറും അക്രമവും അരങ്ങേറിയത്.

Update: 2023-08-23 09:51 GMT
ഹരിയാനയ്ക്കു പിന്നാലെ ബിഹാറിലും കലാപനീക്കവുമായി ഹിന്ദുത്വര്‍|THEJAS NEWS

Full View


Tags:    

Similar News