കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തു നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ നീക്കി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശിനാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.