അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അനേഷിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. സിബിഐ അനേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹരജിയുടെ പ്രസക്തി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കോടതി നടപടി.

Update: 2019-03-01 09:38 GMT