മുല്ലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. ഒന്നു മുതല്‍ ഏഴുവരെ പ്രതികളെയാണ് കുറ്റക്കാരെന്ന് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. കേസ് വിധി പറയാന്‍ മാറ്റി.

Update: 2019-03-14 06:32 GMT