കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. പട്ടേല്‍ പ്രക്ഷോഭത്തില്‍ രണ്ടുവര്‍ഷം തടവ് ശിക്ഷ ലഭിച്ചതാണു കാരണം.

Update: 2019-03-29 10:45 GMT