കന്യാസ്ത്രീക്ക് പീഡനം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു; വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് പാലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബിഷപ്പിനെതിരേ അഞ്ച് വകുപ്പുകള്‍

Update: 2019-04-09 09:39 GMT