തിരുവനന്തപുരത്ത് പവര്‍ഹൗസ് റോഡിന് സമീപം വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപ്പിടിത്തം. ഓവര്‍ ബ്രിഡ്ജിലെ ചെല്ലം അമ്പ്രല്ല മാര്‍ട്ടിലാണ് തീപ്പിടിത്തമുണ്ടായത്. മറ്റ് കടകളിലേക്ക് തീ പടര്‍ന്നുപിടിക്കുകയാണ്. അഞ്ച് ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

Update: 2019-05-21 04:37 GMT