കത്‌വ പീഡനക്കേസ്: സഞ്ചി റാം ഉള്‍പ്പെടെ ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം

Update: 2019-06-10 11:20 GMT

ജമ്മുവിലെ കഠ്‌വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സന്‍ജി റാം ഉള്‍പ്പെടെ മൂന്നു പേര്‍ക്കു ജീവപര്യന്തം തടവ്. മറ്റു മൂന്നു പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്‌