കെവിന്‍ വധം ദുരഭിമാനക്കൊല തന്നെയെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ഒന്നുമുതല്‍ നാലുവരെയും ആറുമുതല്‍ ഒമ്പത് വരെയും പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. സഹോദരനും ഇതില്‍പ്പെടും. അഞ്ചാം പ്രതി നീനുവിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു. ശിക്ഷ മറ്റന്നാള്‍.

Update: 2019-08-22 05:44 GMT