നിര്‍ഭയ ബലാല്‍സംഗക്കൊലക്കേസ് പ്രതികളെ നാളെ തൂക്കിലേറ്റില്ലെന്ന് പട്യാല ഹൗസ് കോടതി. മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതി. മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ചു.

Update: 2020-01-31 12:09 GMT