കേരളത്തില്‍ മൂന്നാമത്തെ കൊറോണ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് മൂന്നാമത്തെയാള്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിക്കുന്നത്.

Update: 2020-02-03 06:45 GMT