ദുബായില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി മറിഞ്ഞു. വിമാനത്താവളത്തിലെ മതിലിനോടു ചേര്‍ന്നാണ് മറിഞ്ഞത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകൊണ്ടിരിക്കുകയാണ്. റണ്‍വേയുടെ അവസാനഭാഗത്താണ് അപകടം.