ലൈഫ് മിഷന്‍ പദ്ധതിക്കെതിരായ സിബി ഐ അന്വേഷണത്തിന് താല്‍ക്കാലിക സ്‌റ്റേ. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരായ അന്വേഷത്തിനാണ് സ്റ്റേ. അതേ സമയം സിബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ കോടതി റദ്ദാക്കിയിട്ടില്ല. എന്നാല്‍ യൂണിടാക്, സെയിന്‍വേഞ്ചേഴ്‌സ് അടക്കമുള്ള കമ്പനികള്‍ക്കെതിരെയുള്ള അന്വേഷണം തുടരും