കസ്റ്റംസ്, ഇ ഡി കേസ്: ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.കസ്റ്റംസും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നടത്തിയ വാദത്തില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ നിലനില്‍ക്കുമെന്നാണ് കോടതിയുടെ വിലയിരുത്തല്‍

Update: 2020-10-28 05:04 GMT