പാലാരവട്ടം പാലം നിര്‍മാണ അഴിമതി: മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയന്ന ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്

Update: 2020-11-18 05:27 GMT