വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവ് റദ്ദാക്കി. പോക്‌സോ കോടതി ഉത്തരവാണ് റദ്ദാക്കിയത്. സര്‍ക്കാരിന്റേയും രക്ഷിതാക്കളുടേയും അപ്പീല്‍ കോടതി പരിഗണിക്കുകയായിരുന്നു

Update: 2021-01-06 05:01 GMT